Type Here to Get Search Results !

Private Jobs In Ernakulam and Thrissur| Apply Now

 എറണാകുളം


ഫിറ്റർ, ഫാബ്രിക്കേറ്റർ


നിർമാണസ്ഥാപനത്തിലേക്ക് രണ്ടുമുതൽ അഞ്ചുവർഷംവരെ പ്രവൃത്തിപരിചയമുള്ള ഫിറ്റർ, ഫാബ്രിക്കേറ്റർ, വെൽഡർമാർ എന്നിവരെ ആവശ്യമുണ്ട്. താമസം.

ഫോൺ: 9746934555


അക്കൗണ്ടിങ് പ്രൊഫഷണൽസ്


സി.എ. ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയ വനിതാ അക്കൗണ്ടിങ്ങ് പ്രൊഫഷണലിനെ ആവശ്യമുണ്ട്. ബയോഡേറ്റ അയക്കുക: ഹോൾമാർക്ക് ഒപ്റ്റോ-മെക്കാ ട്രോണിക്സ് ലിമിറ്റഡ്, കളമശ്ശേരി, കൊച്ചി- 683503,

ഇ മെയിൽ: hrd@holmarc.com


ഓഫീസ് സ്റ്റാഫ്


സ്വകാര്യസ്ഥാപനത്തിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ശമ്പളം: 10,00025,000, താമസം, ഭക്ഷണം.

പ്രായം : 18 -55.

ഫോൺ: 9895802953


സെയിൽസ്മാൻ


പെരുമ്പാവൂരിലെ പെട്രോൾ പമ്പിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾസ് എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 8714747657, 8606496359, 0484 2523201


ഇന്റീരിയർ ഡിസൈനർ, ഗ്രാഫിക് ഡിസൈനർ


ഇടപ്പള്ളിയിലെ ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനർ, ഗ്രാഫിക് ഡിസൈനർ, സിവിൽ സൈറ്റ് സൂപ്പർവൈസർ (രണ്ടു വർഷത്തെ പ്രവൃത്തി പരിചയം), ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

വാട്സാപ്പ്: 8089721304


ലീഡിങ് കോർപ്പറേറ്റ്


ബാങ്കിങ്, ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ചയാളുകളെ ലീഡിങ് കോർപ്പറേറ്റ് രംഗത്തേക്ക് ആവശ്യമുണ്ട്.

ഫോൺ: 9074195486



വിൽ അലൈൻമെന്റ് ടെക്നീഷ്യൻസ്


കാക്കനാട്ടേക്കും അങ്കമാലിയിലേക്കും വീൽ അലൈൻമെന്റ് ടെക്നീഷ്യൻമാരെയും ഹെൽപ്പർമാരെയും ആവശ്യമുണ്ട്.

ഫോൺ: 9544031514


തൃശ്ശൂർ


മാർക്കറ്റിങ് എക്സിക്യുട്ടീവ്


മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ടൂവീലർ ലൈസൻസ് നിർബന്ധം.

ഫോൺ: 6282963812



കാഷ്യർ, കുക്ക്


നക്ഷത്ര ഗ്രൂപ്പിലേക്ക് കാഷ്യർ, കുക്ക്, വാച്ച് മാൻ, ലേഡി വാർഡൻ എന്നിവരെ ആവശ്യ മുണ്ട്. താമസസൗകര്യം ലഭിക്കും.

ഫോൺ: 9656545969


ഓഫീസ് അസിസ്റ്റന്റ്


തൃശ്ശൂർ, ഒല്ലൂർ, നടവരമ്പ് (ഇരിങ്ങാലക്കുട) ഓഫീസുകളിലേക്ക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. കംപ്യൂട്ടർ പരിജ്ഞാനം (ടാലി) ഉണ്ടായിരിക്കണം.

സി.വി. അയക്കുക: ayyobosns@gmail.com. വിലാസം: അയ്യൂബ് ആൻഡ് സൺസ്, അവിനിശ്ശേരി, തൃശ്ശൂർ.

ഫോൺ: 9446023000 


മാർക്കറ്റിങ് എക്സിക്യുട്ടീവ്,സെയിൽസ് സ്റ്റാഫ്


വാട്ടർ പ്രൂഫിങ്, സ്റ്റോക്കിസ്റ്റ്, കൺസ്ട്രക്ഷൻ സൊലൂഷൻസ് കമ്പനിയിലേക്ക് സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.

ഫോൺ: 9447016592.

ഇ മെയിൽ: brassindia2000@gmail.com


അക്കൗണ്ടന്റ്


തലോറിലെ ലോജിസ്റ്റിക്സ് സ്ഥാ പനത്തിലേക്ക് പ്രവൃത്തിപരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

ഫോൺ: 9995799966, 8129809331


ടെലികോളർ


പട്ടിമറ്റത്തെ കമ്പനിയിലേക്ക് മലയാളം വനിതാ ടെലികാളേ ഴ്സിനെ ആവശ്യമുണ്ട്. ഫോൺ:8111877005


ആയ


ഡേകെയർ സെന്ററിൽ ആയയെ ആവശ്യമുണ്ട്.

ഫോൺ : 9846670753

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad