കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ( CMD), കോഴിക്കോട് ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു
സെന്റർ കോർഡിനേറ്റർ
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ പ്രൊഫഷണൽ ബിരുദം/ബിരുദാനന്തര ബിരുദം
പരിചയം: 1- 3 വർഷം
ശമ്പളം: 35,000 രൂപ
സ്റ്റുഡന്റ് കൗൺസിലർ
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ പ്രൊഫഷണൽ ബിരുദം/ബിരുദാനന്തര ബിരുദം
പരിചയം: 1- 3 വർഷം
ശമ്പളം: 25,000 രൂപ
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
പരിചയം: 1- 3 വർഷം
ശമ്പളം: 20,000 രൂപ
ട്രെയിനർ ( ജർമൻ)
ഒഴിവ്: 1
യോഗ്യത:
1. ഏതെങ്കിലും വിഷയത്തിൽ ബിരുദം
2. B2/ C1 ലെവൽ പ്രാവീണ്യം
പരിചയം: 1- 2വർഷം
ട്രെയിനർ ( OET)
ഒഴിവ്: 1
യോഗ്യത:
1. ഏതെങ്കിലും വിഷയത്തിൽ ബിരുദം
2. IELTS-ൽ (മൊത്തത്തിൽ) 8.0 സ്കോർ
3. മുൻഗണന: TESOL സർട്ടിഫൈഡ്
പരിചയം: 1- 2വർഷം
ട്രെയിനർ ( IELTS)
ഒഴിവ്: 1
യോഗ്യത:
1. ഏതെങ്കിലും വിഷയത്തിൽ ബിരുദം
2. IELTS-ൽ (മൊത്തത്തിൽ) 8.0 സ്കോർ
പരിചയം: 1- 2വർഷം
അപേക്ഷാ രീതി
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.