Type Here to Get Search Results !

Recruitment In Josco Jewellery| Apply Now

 

ഇന്ത്യയിലെ No.1 ജുവല്ലറി ഗ്രൂപ്പായ ജോസ്കോ ജുവല്ലേഴ്സിന്റെ കോട്ടയത്ത് പുതിയതായി ആരംഭിക്കുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട്.


SALESMAN

ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായപരിധി: 35 വയസ്സിനു താഴെ. (മാസവരുമാനം 35000 രൂപയും മറ്റാനുകൂല്യങ്ങളും.)


SALESMAN TRAINEE

ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും.

പ്രായം: 20-25.


RECEPTIONIST

ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയശേഷിയുമുള്ളവർ അപേക്ഷിക്കുക. പ്രായം: 35 വയസ്സ് വരെ.

അപേക്ഷാ രീതി

നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ, ബയോഡേറ്റ അയച്ചു നൽകുകയോ ചെയ്യുക.

താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട്സൈസ് ഫോട്ടോയുമായി താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.


സ്ഥലം :JOSCO JEWELLERS, KOTTAYAM (RAJIV GANDHI COMPLEX)

തീയതി : 2023 ഡിസംബർ 15, വെള്ളിയാഴ്ച

സമയം : 11.00AM - 4.00PM


ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റ യോടൊപ്പം ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.


Contact: 8078428512, 9847211303, 9961414115

ജില്ലാ തല തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക്ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad