Type Here to Get Search Results !

Kerala Development and Innovation Strategic Council Recruitment 2023

 കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക്ക് കൗൺസിൽ ( K- DISC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു


കൺസൾട്ടന്റ്/ഡെലിവറി മാനേജർ


ഒഴിവ്: 1

യോഗ്യത: B Tech/ MCA/ MSc (കമ്പ്യൂട്ടർ സയൻസ്), PMP/Prince2 സർട്ടിഫിക്കേഷൻ അല്ലെങ്കിൽ MBA

പരിചയം: 15 വർഷം

ശമ്പളം: 1,00,000 - 1,50,000 രൂപ


സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്/

ടെക്നിക്കൽ മാനേജർ


ഒഴിവ്: 3

യോഗ്യത: B Tech/ MCA/ MSc (കമ്പ്യൂട്ടർ സയൻസ്), PMP/Prince2 സർട്ടിഫിക്കേഷൻ/ MBA/ M Tech ( മാനേജ്മെന്റ്)

പരിചയം: 8 - 10 വർഷം

ശമ്പളം: 60,000 - 80,000 രൂപ


ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബർ 26

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad