തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ്
എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ താഴെപ്പറയുന്ന വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു.
മാനേജ്മെൻറ് ട്രെയിനി
(സ്ത്രീകൾ /പുരുഷന്മാർ)
യോഗ്യത പ്ലസ് 2
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ)
യോഗ്യത പ്ലസ് 2/ ഡിപ്ലോമ/ബിരുദം.
കസ്റ്റമർ സർവീസ് മാനേജർ/ അസിസ്റ്റൻറ്
കസ്റ്റമർ സർവീസ് മാനേജർ
(സ്ത്രീകൾ /പുരുഷന്മാർ)
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം.
പ്രായപരിധി : 35 വയസ്സ്.
പ്രധാന തീയതി
ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10:00 മണിക്കാണ് അഭിമുഖം.
അപേക്ഷാ രീതി
പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പാക്കണം.
ഫോൺ നമ്പർ : 0471 2992609